Friday, June 1, 2007




















♪ഓ മൃദുലേ ഹൃദയവനികയിലൊഴുകി വാ ..

യാമിനിതൻ മടിയിൽ മയങ്ങുമീ ചന്ദ്രികയിലലിയാൻ ..
മനസ്സുമനസ്സുമായ് ചേർന്നിടാം .. ♪
( ഓ മൃദുലേ )
♪ എവിടെയാണെങ്കിലും പൊന്നേ .. നിന്‍ ..സ്വരം ..
മധുഗാനമായെന്നിൽ നിറയും .. ♪
( ഓ മൃദുലേ )
♪ കദനമാണിരുളിലും പൊന്നേ .. നിന്‍ .. മുഖം ..
നിറദീപമായ് എന്നിൽ തെളിയും .. ♪
( ഓ മൃദുലേ )





film song from ' ഞാൻ ഏകനാണ്' lyrics by Sathyan Anthikkadu

2 comments:

  1. സത്യന്‍‌ അന്തിക്കാടിന്റെ അതിമനോഹരമായ വരികള്‍‌!

    ReplyDelete
  2. This song takes me back to ma college days and ma dear friends.

    ReplyDelete